About Me

My photo
Irumbuzhi malappuram District, kerala, India
"എന്‍റെ ജനനം 1993 ജനുവരി 28 വ്യാഴം. ആരും എന്നെ വിലങ്ങനിയിച്ചിട്ടില്ല എന്നിട്ടും എന്‍റെ കൈകള്‍ എന്‍റെ ഹിതത്തിനു വഴങ്ങുന്നില്ല, ആരും എന്‍റെ കാലുകളില്‍ ചങ്ങലയിട്ടിട്ടില്ല എന്നിട്ടും എനിക്കു നടക്കാനാവുന്നില്ല, ആരും എന്‍റെ റൂമിന്റെ വാതില്‍ പുറത്തു നിന്നും പൂട്ടിയിട്ടില്ല. എന്നിട്ടും. ഈ തടവറ ഭേധിക്കാനാവുന്നില്ല. എന്‍റെ മരണം 1993 ജനുവരി 28 വ്യാഴം" ... മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി സൂക്ഷിച്ഛ് ഹ്രദയത്തില്‍ സ്നേഹവും കാരുണ്യവും നിറച്ച്‌ ശലഭങ്ങളെപ്പോലെ ഒഴുകി നടന്നു, ദേശാടനക്കിളികളെപ്പോലെ സ്ഥലകാലങ്ങളും വസന്തവും തേടി അനുഭവങ്ങള്‍ തേടിയലഞ്ഞ് ഈ ജന്മം നിറക്കാന്‍ കാലവും ദൂരവും ജീവിതസാഹചര്യങ്ങളും പ്രതികൂലമായി നില്‍ക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നന്മയുടെ പ്രതിരൂപമായി മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു...

Wednesday, May 2, 2012

മുറിവ്

നീ തന്ന തിരിച്ചറിവിന്‍റെ ആഴമിനിയും അളന്നെത്തിയില്ല
നീ തന്ന മുറിവിന്‍റെ രക്ത്തം ഇനിയുമുണങ്ങിയിട്ടില്ല
ഇല്ലേയില്ല ഇനിയുമൊരു അറിവും ദു:ഖവും ആനന്ദവും.

2 comments:

  1. ഉണ്ടുണ്ട്...ഇനിയുമുണ്ട് അറിവും ദുഃഖവും ആനന്ദവും...ആശംസകള്‍

    ReplyDelete
  2. നല്ല ബ്ലോഗ്...
    മുന്നോട്ടുള്ള ചലനങ്ങള് കരുറ്റുറ്റതാവട്ടെ...

    ReplyDelete